Concerned Nipah virus again|Nipah virus| Kozhikode|Nipah virus Kerala|നിപ ബാധ സംശയിച്ച കുട്ടിമരിച്ചു

Share this & earn $10
Published at : September 09, 2021

Concerned Nipah virus again, nipah virus Kozhikode, nipah virus Kerala, നിപ വൈറസ് ബാധ സംശയിച്ച് കുട്ടി മരിച്ചു
Kozhikode: A child suspected to be infected with Nipah disease has died

കോഴിക്കോട് നിപ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു Sunday , September 05 2021
കോഴിക്കോട് - നിപ വൈറസ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസുകാരൻ മരിച്ചു . ഈ മാസം ഒന്നാം തീയതിയാണ് നിപ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചത്
പനി ബാധിച്ചു ചികിത്സയിആയിരുന്ന കുട്ടിയുടെ സവപരിശോധനയ്ക്കുള്ള ആദ്യ സാംപിൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു . ഇതിന്റെ ഫലം ഇന്നലെ രാത്രി സംസ്ഥാന ആരോഗ്യവകുപ്പിനു കൈമാറി
രണ്ടു സാംപിളുകൾ കൂടി പരിശോധനയ്ക്ക് അയയ്ക്കും . ഇതിലും രോഗബാധ സ്ഥിരീകരിച്ചാൽ മാത്രമേ ആശങ്കയ്ക്കിടയുള്ളൂയെന്നും നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു . ഞായറാഴ്ച പ്രത്യേക മെഡിക്കൽ സംഘവും കേന്ദമെഡിക്കൽ സംഘവും കോഴിക്കോട്ട് എത്തുമെന്ന് അറിയുന്നു . ചികിൽസ തേടുന്നതിനു മുൻപ് 12 വയസ്സുകാരൻ മറ്റ് രണ്ടു ആശുപ്രതികളിലും ചികിൽസ തേടിയിരുന്നതായാണ് വിവരം . സമ്പർക്ക ബാധിതരെ വിലയിരുത്താൻ ആരോഗ്യവകുപ്പ് വിവരങ്ങൾ തേടി വരുന്നു.2018 മേയിലാണ് കേരളത്തിൽ ആദ്യമായി നിപ്പ് വൈറസ് ബാധ ഉണ്ടായത് . പേരാമ്പ് ചങ്ങരോത്ത് പഞ്ചായത്തിലാണ് ആദ്യം കേസ് റിപ്പോർട്ട് ചെയ്തത് . ഇരുപതോളം പേർ മരിച്ചു . 18 പേരാണ് അന്ന് വൈറസ് ബാധയേറ്റ് മരിച്ചത് . കോഴിക്കോട് , മലപ്പുറം ജില്ലകളിൽ ഈ വൈറസ് ബാധ ഏറെ ആശങ്ക പരത്തിയിരുന്നു . ആരോഗ്യ പ്രവർത്തകരുടെ ഊർജിത പ്രവർത്തനത്തിലൂടെ ജൂൺ 30 നാണ് മലപ്പുറം കോഴിക്കോട് ജില്ലകളെ നിപ്പമുക്തമായി പ്രഖ്യാപിച്ചത് . 2019 ൽ കൊച്ചിയിലും നിപ്പ് വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും ഏറെപ്പെട്ടെന്ന് തന്നെ അത് നിയന്ത്രണവിധേയമാക്കാനായി .

Disclaimer| | |
ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന
വീഡിയോകളിൽ ഒരുതരത്തിലുമുള്ള
രാഷ്ട്രീയ, സാമുദായിക, മതപരമായ ഒരു
വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ
ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും
മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ
പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ
അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക
#muneerhistoryvlogs
nipah virus in Kerala again, nipah virus Kerala, nipah virus Kozhikode, nipah virus Malappuram, nipah virus in India,
| Dam Collapsed | Kerala Weather Updates | Very important information | Latest News| Dams collapse in China's Inner Mongolia amid heavy rain China's water ministry said on Monday two dams collapsed in Inner Mongolia due to heavy rains. The dams with a combined water capacity of 1.6 trillion cubic feet collapsed on Sunday as people were quickly evacuated. Authorities said no casualties were reported. The dams were destroyed after Hulunbuir city where the dams were hosted received 87 millimetres of rainfall over the weekend. The authorities triggered Level-II emergency response for flood control and dispatched rescue teams as the rainwater reached threatening e tocus levels, reports said. Rescuers were ordered to on downstream areas and carry out search and rescue efforts as they transferred people to safe areas. Thousands of people were evacuated from China's southwestern province of Sichuan last week amid heavy rains and floods as water levels rose in 14 rivers in Sichuan. weather news today malayalam kerala weather news today kerala rain news today malayalam IMonsoon weather news today malayalam kerala weather news today kerala rain news today malayalam | Monsoon | kerala climate today news in malayalam | weather report kerala weather update today malayalam,kerala weather news today,kerala rain news today malayalam,kerala cyclone,kerala weather news malayalam,earthquake,kerala weather news,lockdown kerala news,kerala weather report,kerala monsoon news malayalam,kerala climate today news in malayalam,info nation,global media,weather alavalam forecast Concerned Nipah virus again|Nipah virus| Kozhikode|Nipah virus Kerala|നിപ ബാധ സംശയിച്ച കുട്ടിമരിച്ചു
ConcernedNipahvirus