ലോകാത്ഭുതങ്ങളിൽ എട്ടാമത്തേത് ! Milford Sound | Rocks and Folks | New Zeland | Shiju George

Share this & earn $10
Published at : December 05, 2022

Hi all,
New zealandലെ സൗത്ത് ഐലൻഡിന്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന മിൽഫോർഡ് സൗണ്ടിലേക്കാണ് ഇന്ന് എൻ്റെ യാത്ര . ഉയരം കൂടിയ മിറ്റർ കൊടുമുടിക്കും മഴക്കാടുകൾക്കും വെള്ളച്ചാട്ടങ്ങൾക്കും പേരുകേട്ട സ്ഥലം ആണ് Milford sound . ലോകത്തിലെ എട്ടാമത്തെ അത്ഭുതം എന്നുപോലും വിശേഷിപ്പിക്കപ്പെട്ട ഇവിടം അത്രക്ക് മനോഹരമാണ് . വർഷത്തിൽ 270 ദിവസം മഴ ലഭിക്കുന്ന ഒരു പ്രദേശം കൂടിയാണ് ഇത് . Queenstownil നിന്ന് ഏകദേശം 5 മണിക്കൂർ യാത്ര ചെയ്താൽ ആണ് milford soundൽ എത്തിച്ചേരുക . ഒരുപാടു സാഹസികമായി ചെയ്ത വിഡിയോയാണ് അതുകൊണ്ട് എല്ലാവരും video മുഴുവനായും കാണുക.ഇഷ്ടപ്പെട്ടെങ്കിൽ like ചെയ്യുക comment ചെയ്യുക , channel subscribe ചെയ്യാനും മറക്കരുത്.

Do watch the full video and don't forget to Like ,share and Subscribe my Channel.

Channel Subscribe ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക: https://www.youtube.com/channel/UCbWFQ9lYYx1oATIA--42hIw

Please follow us on :
Instagram : https://www.instagram.com/rocksandfolks/
Facebook : https://www.facebook.com/Rocks-Folks-106701271690300

#milfordsound
#newzealand
#rocksandfolks
#shijugeorge
#bestplaces
#bestmalayalamvlog
#bestkeralavlog
#Bestplacesintheworld
#bestmalayalamnewzealandvlog
#Keralanewzealandvideo
#bestkeralavideo
#Mustwatchkeralavideo ലോകാത്ഭുതങ്ങളിൽ എട്ടാമത്തേത് !  Milford Sound | Rocks and Folks | New Zeland | Shiju George
Milford soundRocks and Folkspiopiotahi